ഒരു ശര‍ത്കാല ദൃശ്യം

ചെടികള്‍ കട പൂട്ടുന്നതിനു മുന്‍പ്...


ആ, ഈ

Tuesday, September 26, 2006

4 Comments:

Anonymous Anonymous said...

ഇതെന്നാ ആര്‍ട്ട് സിനിമായാണൊ? ഞാന്‍ കുറേ നേരായി നോക്കിയിരിക്കുണു ആ കിളി എന്തെങ്കിലും ചെയ്യാന്‍.. :)

ക്യാമറ ഷേക്കിങ്ങ്...

8:05 PM  
Blogger സു | Su said...

കിളിയേ...കിളിയേ...

കിളി എന്തോ തിന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ.

പാട്ടും ചിത്രവും നന്നായി. ഇനിയും ക്ലിയര്‍ ആവുമായിരിക്കും അല്ലേ? വീഡിയോ?

1:32 AM  
Blogger ബിന്ദു said...

കിളിയുടെ ഭാവാഭിനയം കൊള്ളാം. :)

11:13 AM  
Blogger seeyes said...

ഗുണനിലവാരം കൂട്ടണം. കമ്പ്യൂട്ടറും യൂട്യൂബും കൈവച്ചു കഴിഞ്ഞാല്‍ പിന്നെ വീഡിയോ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാതായിപ്പോകും.

11:21 AM  

Post a Comment

<< Home