കേളികൊട്ടുയരുന്ന കേരളം

മികച്ച സംഘാടനം കൊണ്ടും മലയാളികളുടെ കുലീന സാന്നിദ്ധ്യം കൊണ്ടും കേരളമേള ശ്രദ്ധേയമായി. കാണികളുടെ താത്പര്യപ്രകാരം രണ്ടു തവണ അവതരിപ്പിക്കേണ്ടിവന്ന സംഘനൃത്തം.
Play രണ്ടു തവണ ഞെക്കുക... ഏതാനും നിമിഷം കാത്തിരിക്കുക...ആ, ഈ:

തുടരും...

Wednesday, November 01, 2006

2 Comments:

Blogger John honay said...

നല്ല വീഡിയോകള്‍ ആണെങ്കിലും,”ഹെവി” ആണ്.
pls. convert into any low bitrate formats.otherwise it is a waste of time.ക്ഷമാ‍പരീക്ഷണമാക്കല്ലെ!

3:52 AM  
Anonymous Anonymous said...

വിഡിയോ എവിടെപ്പോയി?

10:26 PM  

Post a Comment

<< Home