കുഞ്ഞിക്കാറ്റ്

Play രണ്ടു തവണ ഞെക്കുക... ഏതാനും നിമിഷം കാത്തിരിക്കുക...ആ, ഈ:

Thursday, November 23, 2006

7 Comments:

Blogger ബിന്ദു said...

ആരാ ഈ കുഞ്ഞിക്കാറ്റ്? മോളാണോ? :)

9:08 PM  
Blogger മിന്നാമിനുങ്ങ്‌ said...

ആ ഹാ..കുഞ്ഞിക്കാറ്റിന്റെ മൃദുചലനങ്ങള്‍ നന്നായിരിക്കുന്നല്ലൊ,ആരാണീ മന്ദമാരുതി..?മോളാണൊ?

8:01 AM  
Blogger അഗ്രജന്‍ said...

ഞെക്കി, രണ്ടല്ല... പലതവണ... ന്നിട്ടും ഒന്നും വരണില്യ.

8:07 AM  
Blogger seeyes said...

ബിന്ദു, മിന്നമിനുങ്ങ്, ഇത് ആരുടേയോ മോള്. ഗാനമേളക്കിടയില്‍ കണ്ടതാണ്. അഗ്രജാ, ബ്രോഡ്ബാന്റാണെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വരേണ്ടതാണ്. ഡയലപ്പാണെങ്കില്‍ വിഷമമായിരിക്കും.

4:37 PM  
Blogger Raji Chandrasekhar said...

രഹസ്യലൊകത്തിലും ലിങ്ക് കൊടുക്കണമെങ്കില്‍ എന്താണു ചെയ്യേണ്ടതു്...?
പറഞ്ഞു തരാമോ...

12:33 PM  
Blogger വിശാല മനസ്കന്‍ said...

:) സന്തോഷായി.

12:50 PM  
Anonymous Jay said...

Kollam - Nannayittundu :)

12:03 AM  

Post a Comment

<< Home